kotheri l.p school
ബ്രിട്ടീഷ് സർക്കാറിന്റെ കാലത്ത് ഗ്രാമഭരണത്തിന്റെ അധികാരിയായിരുന്ന ശ്രീ കെ.ആർ കുഞ്ഞിരാമൻ നമ്പ്യാർ 1929 കൊതേരിയിൽ എൽ.പി സ്കൂൾ സ്ഥാപിച്ചു.193 ൽ സ്കൂളിലെ സ്ഥിരം അംഗീകാരം ലഭിച്ചു.1 മുതൽ 5 വരെ ക്ലാസുകളിലായി കെ. പത്മനാഭൻ നമ്പ്യാർ,കെ.കുഞ്ഞിക്കണ്ണൻ നമ്പ്യാർ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ,എ.പി ദേവകി, പി.ഗോവിന്ദൻ നമ്പ്യാർ എന്നീ അധ്യാപകരെയും നിയമിച്ചു.
1951ൽ കെ.പത്മനാഭൻ നമ്പ്യാർ മാനേജർ സ്ഥാനം ഏറ്റെടുത്തു. 1969ൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പുതിയ കെട്ടിടം പണികഴിപ്പിച്ചു നാടിന്റെ നാനാതുറകളിലും വിജയകരമായി പ്രവർത്തിക്കാൻ പ്രാപ്തരായ ഒരു ജനതയെ സൃഷ്ടിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ആർ.വി കുഞ്ഞിരാമൻ നമ്പ്യാർ,കെ പത്മനാഭൻ നമ്പ്യാർ,ടി.വി ഗോവിന്ദൻ നമ്പ്യാർ, എൻ.രാഘവൻ മാസ്റ്റർ, പി.വി ഗോപാലൻ മാസ്റ്റർ,സി.കെ മാധവി എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രധാന അധ്യാപകർ ആയിരുന്നു.സി വി ഭാസ്കരൻ,കെ.ബാലൻ മാസ്റ്റർ,വി.ടി അബ്ദുൽഖാദർ മാസ്റ്റർ,പി.ജയന്തി ടീച്ചർ എന്നിവർ വിരമിച്ച അധ്യാപകരാണ്.
1973 മുതൽ എ.സി രാമകൃഷ്ണൻ മാനേജരായി ചുമതല വഹിച്ചു.2006 മുതൽ പി ജയന്തി ടീച്ചർ സ്കൂളിന്റെ പ്രധാന അധ്യാപികയായി ചുമതല ഏറ്റെടുത്ത് സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കി .2017 മുതൽ ശുഹൈബ് കൊതേരി മാനേജരായി സ്കൂളിനെ പുത്തൻ തനിമയോടെ ഹൈടെക് ക്ലാസ് മുറികളുമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.

head master .
Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry’s standard dummy text ever since the 1500s, when an unknown printer took a galley of type and scrambled it to make a type specimen book. It has survived not only five centuries, but also the leap into electronic typesetting, remaining essentially unchanged. It was popularised in the 1960s with the release of Letraset sheets containing Lorem Ipsum passages, and more recently with desktop publishing software like Aldus PageMaker including versions of Lorem Ipsum.

manAGER’S MESSAGE .
“ഒരു പൂർവ്വ വിദ്യാർത്ഥിയുടെ സ്വപ്ന സാഫല്യമാണ് ഇന്ന് നാം കാണുന്ന കൊതേരി എൽ.പി സ്‌കൂളും, അനുബന്ധ പ്രവർത്തനങ്ങളും. 2017 ൽ ഒരുപാട് പരിമിതികളും,പ്രതിസന്ധികളും നേരിടുന്ന സമയത്താണ് എന്റെ 23 വയസ്സിൽ സ്‌കൂൾ മാനേജർ പദവി ഏറ്റെടുക്കുന്നത്. മുന്നിലുള്ള വലിയ ഉത്തരവാദിത്യങ്ങൾക്ക് അപ്പുറത്ത് നാടിൻറെ തന്നെ അഭിമാനമാകേണ്ട സ്ഥാപനം നിലനിർത്തുവാനുള്ള അതിയായ ആഗ്രഹമായിരുന്നു എന്നെ നയിച്ചത്.അഞ്ച് വർഷത്തെ കൂട്ടായ പ്രവർത്തങ്ങളിലൂടെ 500 ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള എല്ലാ രംഗത്തും ഉന്നത നിലവാരാം പുലർത്തുന്ന സംസ്ഥാനത്തെ തന്നെ മികവുറ്റ എൽ.പി സ്‌കൂളായി കൊതേരി എൽ.പി സ്‌കൂൾ മാറി കഴിഞ്ഞിരിക്കുന്നു.”
-ഷുഹൈബ് കൊതേരി-
Notice Board .
- 2023-24 അധ്യായന വർഷ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
- അഡ്മിഷനു വരുംമ്പോൾ റേഷൻ കാർഡ്, ആധാർ എന്നിവയുടെ 3 കോപ്പിയും, 2 പാസ്സ്പോർട് സൈസ് ഫോട്ടൊയും നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.
- വിദ്യാർഥികളുടെ യൂണിഫോം, പാഠപുസ്തകങ്ങൾ ആപ്രിൽ 4നു വിതരണം ആരംഭിക്കും
Notice to all parents .
- 2023-24 അധ്യായന വർഷ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
- അഡ്മിഷനു വരുംമ്പോൾ റേഷൻ കാർഡ്, ആധാർ എന്നിവയുടെ 3 കോപ്പിയും, 2 പാസ്സ്പോർട് സൈസ് ഫോട്ടൊയും നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.
- വിദ്യാർഥികളുടെ യൂണിഫോം, പാഠപുസ്തകങ്ങൾ ആപ്രിൽ 4നു വിതരണം ആരംഭിക്കും
upcoming events .
MARCH 28
IFTAR MEET
മാർച്ച് 28 വെള്ളിഴായ്ച്ച സ്കൂളിൽ ഇഫ്‌താർ മീറ്റ്
March 2
കായികോത്സവം
കായികോത്സവം മാർച്ച 1 ന് ബഹു: പഞ്ചായത്ത് പ്രസിഡൻറ് ഉദ്‌ഘാടനം ചെയ്യുന്നതായിരിക്കും.
Feb 24
വെബ്സൈറ്റ് ഉദ്ഘാടനം
മുഖ്യ അഥിതി വിദ്ധ്യഭ്യാസ വകുപ്പ് മന്ത്രി ബഹു:വാസുദേവൻ ശിവൻകുട്ടി.
Our Mission .
Kotheri LP School is just the beginning of a larger vision to establish a comprehensive and dynamic educational city, spanning over 7 acres. Our mission is to create a hub of excellence in education that is accessible to all, and provides students with the knowledge, skills, and experiences needed to succeed in a rapidly changing world. We are dedicated to fostering a culture of innovation and collaboration, where students are encouraged to think critically, act creatively, and pursue their passions. With our expansion, we aim to provide students with a diverse range of programs and services, that meet their individual needs and interests, and set them on a path of lifelong learning and personal growth.
EDUCATION’S PURPOSE IS TO REPLACE AN EMPTY MIND WITH AN OPEN ONE. “MALCOLM FORBES”
ALL OF US DO NOT HAVE EQUAL TALENT. BUT, ALL OF US HAVE AN EQUAL OPPORTUNITY TO DEVELOP OUR TALENTS.
EDUCATION IS THE MOST POWERFUL WEAPON WHICH YOU CAN USE TO CHANGE THE WORLD. “NELSON MANDELA”
Testimonials .
gallery .
Life at our school .
Kotheri L.P school is located near Mattannur, Kannur.
Contact details
Useful links
Home
News & Events
Admission
PTA
Board & Commitee
About Us
Career